കൊച്ചി: എസ്എഫ്ഐയിൽ ക്രിമിനലുകളുടെ എണ്ണം കൂടുന്നുവെന്നും സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട് തിരുത്തണമെന്നും എഐഎസ്എഫ്. കൊച്ചിയിൽ നടന്ന ജനാധിപത്യ സംരക്ഷണ സംഗമത്തിലാണ് സ0ഘടന ഈ ആവശ്യം ഉന്നയിച്ചത്. എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച വനിതാ നേതാവും പരിപാടിയിൽ പങ്കെടുത്തു. എഐഎസ്എഫ് എറണാകുളം...
Read full story
കോട്ടയം: എം.ജി സർവകലാശാലയിലെ സംഘർഷത്തിൽ എസ്.എഫ്.ഐയുടെ പരാതിയിലും പൊലീസ് കേസെടുത്തു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു , സ്ത്രീത്വത്തെ അപമാനിച്ചു എന്നീ പരാതികളിലാണ് എ.ഐ.എസ്.എഫ് നേതാക്കൾക്കെതിരെ കേസെടുത്തത്. ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള എ.ഐ.എസ്.എഫിന്‍റെ ആരോപണം വ്യാജമാണെന്നാണ് എസ്.എഫ്.ഐ വാദം. പരാതിക്കാരിയായ എഐഎസ്എഫ് നേതാവിന്‍റെ...
Read full story
കൊച്ചി: കാമ്പസിൽ നിന്ന് മരം മുറിച്ചുകടത്തിയ സംഭവത്തിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെതിരായ എസ്എഫ്‌ഐ ഉപരോധം തുടരുന്നു. രാവിലെ സ്റ്റാഫ് മീറ്റിങ്ങിനിടെ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപരോധം വൈകിട്ട് ഓഫീസ് സമയത്തിന് ശേഷവും തുടരുകയാണ്. മണിക്കൂറുകളായി പ്രിൻസിപ്പൽ ജോർജ് മാത്യുവും അധ്യാപകരും ഓഫീസിൽ...
Read full story
പത്തനംതിട്ട : കോന്നിയില്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്‌ ചോദ്യം ചെയ്‌തതിന്‌ മുന്‍ എസ്‌എഫ്‌ ഐ നേതാവ്‌ മര്‍ദ്ദിച്ചതായി പരാതി. ജില്ലാ പ്രസിഡന്‍ര്‌ അടക്കമുളള നാലുപേര്‍ക്ക്‌ പരിക്കേറ്റു. . സംഭവത്തില്‍ മുന്‍ എസ്‌എഫ്‌ഐ ജില്ലാ കമ്മറ്റി നേതാവ്‌ അടക്കം പ്രതിചേര്‍ത്ത്‌ പോലീസ്‌ കേസെടുത്തു. ഡിവൈഎഫ്‌ഐ...
Read full story
കൊച്ചി : എറണാകുളം മഹാരാജാസിൽ കെ എസ് യു നേതാക്കൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യമുറപ്പിക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്ന്. അക്രമമഴിച്ചുവിട്ട് കെഎസ്‌യു നേതാക്കളെ നിശബ്ദമാക്കാനാണ്...
Read full story
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ 2019ല്‍ നടന്ന വിദ്യാര്‍ഥി സംഘട്ടനത്തില്‍ എസ്‌എഫ്‌ഐക്കാരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന്റെ ജനലുകള്‍ അടിച്ചുപൊട്ടിച്ച യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര ആണ്ടൂര്‍ തണ്ണിവിള വീട്ടില്‍ 26 കാരനായ കിരണ്‍ ഷാജി ആണ് 2...
Read full story
കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ളേ​ജ് ഹോ​സ്​​റ്റ​ലി​ൽ ഒ​ന്നാം​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ റാഗി​ങ്ങി​നി​ര​യാ​ക്കി​യെ​ന്ന് പ​രാ​തി. എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​ക്കെ​തി​രെ​യാ​ണ് പ​രാ​തി. 15/03/21 തിങ്കളാഴ്ചയാണ് പരാതി നൽകിയത്. മലപ്പുറം അരീക്കോട് സ്വദേശിയും ബിഎ ഒന്നാംവർഷ വിദ്യാർഥിയുമായ റോബിൻസനാണു മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കടവന്ത്ര ഇന്ദിരാഗാന്ധി...
Read full story
കൊച്ചി: എറണാംകുളം മഹാരാജാസ് കോളേജ് എസ്.എഫ്, ഐ. നോതാവ് അഭിമന്യൂവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കീഴടങ്ങി.പത്താം പ്രതി കൊച്ചി മസ്ജിദ് റോഡില്‍ മേക്കാട്ട് ഹൗസില്‍ സഹല്‍ ആണ് കീഴടങ്ങിയത്. വ്യാഴാഴ്ച (18/06/2020) എറണാകുളം സ്‌പെഷല്‍ കോടതിയിലാണ് കീഴടങ്ങിയത്. അഭിമന്യുവിനെ കൊലപ്പെടുത്തിയത് ക്യാമ്പസ് ഫണ്ടായ...
Read full story
തൃശ്ശൂര്‍ ഡിസംബര്‍ 18: തൃശ്ശൂരിലെ കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൗരത്വ ഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍ നടത്താന്‍ നേതൃത്വം നല്‍കിയതിനായിരുന്നു മര്‍ദ്ദനം. എബിവിപി നടത്താനിരുന്ന...
Read full story