ശ്രീലങ്കന്‍ തീരത്ത് എണ്ണക്കപ്പല്‍ തീപിടിച്ചു: ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ലെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം.

September 4, 2020

ശ്രീലങ്ക: ശ്രീലങ്കൻ തീരത്ത് തകർന്ന കപ്പലിൽ എണ്ണ ചോർച്ച ഉണ്ടായാലും ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ലെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഇൻകോയിസ് ) അറിയിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തേടിയ സാങ്കേതിക ഉപദേശത്തിന് മറുപടിയായാണ് ഇൻകോയിസ് പറഞ്ഞത്. …

അബുദബിയിലെ റസ്റ്റോറൻറിൽ തീ പിടുത്തം: രണ്ടു പേർ മരിച്ചു.

August 31, 2020

അബുദാബി: അബുദാബിയിൽ റെസ്റ്റോറന്റിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ടുപേർ മരിച്ചു. നിരവധിപേർക്ക് പരിക്ക്. കെട്ടിടത്തിലെ ഗ്യാസ് പൈപ്പിലാണ് സ്ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. അബുദാബി എയർപോർട്ട് റോഡിന് സമീപം റാശിദ് ബിൻ സഈദ് സ്ട്രീറ്റിലാണ് അപകടം. കെട്ടിടത്തിൽ നിന്ന് ജീവനക്കാരെയും താമസക്കാരെയും ഒഴിപ്പിച്ചു. കെ.എഫ്.സി, …