പൊതുസേവന കേന്ദ്രങ്ങള്‍ വഴി ഇനി റേഷന്‍കാര്‍ഡ് പുതുക്കലടക്കമുള്ള സേവനങ്ങളും

ന്യൂഡല്‍ഹി: പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ കേന്ദ്ര ഭക്ഷ്യവിതരണ വകുപ്പ് ഐടി, ഇലക്ട്രോണിക്‌സ് വകുപ്പുമായി ചേര്‍ന്നു നടത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായി റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ഇനി പൊതുസേവന കേന്ദ്രങ്ങള്‍ (സിഎസ്സി) ഉപയോഗപ്പെടുത്താമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കല്‍, …

പൊതുസേവന കേന്ദ്രങ്ങള്‍ വഴി ഇനി റേഷന്‍കാര്‍ഡ് പുതുക്കലടക്കമുള്ള സേവനങ്ങളും Read More

കെ.എസ്.ഇ.ബി സേവനം വാതില്‍പ്പടിയില്‍

മലപ്പുറം: കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി ഇനി മുതല്‍ വൈദ്യുതി ഓഫീസുകള്‍ കയറിയിറങ്ങേണ്ട.  കേവലം ഒരു ഫോണ്‍ കോളിലൂടെ സേവനങ്ങള്‍ ലഭ്യമാക്കാം. ‘സേവനം വാതില്‍പ്പടിയില്‍’ എന്ന പദ്ധതി  തിരൂര്‍ കെ.എസ്.ഇ.ബി സര്‍ക്കിളിന്റെ പരിധിയില്‍ വരുന്ന …

കെ.എസ്.ഇ.ബി സേവനം വാതില്‍പ്പടിയില്‍ Read More

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നു

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംസ്ഥാനത്ത് കെഎസ്ആര്‍ടിസി 54 ഷെഡ്യൂളുകള്‍ സര്‍വീസ് നടത്തും. ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്ന് ജില്ലാ കേന്ദ്രങ്ങളിലെ മെഡിക്കല്‍ കോളേജുകള്‍, പ്രധാന ആശുപത്രികള്‍ എന്നിവിടങ്ങളിലേക്ക് രാവിലെ 6.30 മുതല്‍ രാത്രി 8.30 വരെയാണ് …

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നു Read More

അക്ഷയ സേവനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: അക്ഷയ സേവനങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും  സ്വീകരിച്ച് അധികാരികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനും അതിന്റെ തുടര്‍നടപടികളുടെ വിവരങ്ങള്‍ വിളിച്ച് അറിയിക്കുന്നതിനും സന്നദ്ധസേന …

അക്ഷയ സേവനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കും: മുഖ്യമന്ത്രി Read More

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താം.

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രനിരക്കുകള്‍ വര്‍ധിപ്പിച്ചു. 12 രൂപയാണ് മിനിമം ചാര്‍ജ്. മറ്റ് ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും. ജില്ലയ്ക്കകത്ത് നിബന്ധനകളോടെ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രമാവും അനുവദിക്കുക. പൊതുഗതാഗതം ഉണ്ടാവില്ലെന്നും ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള മേഖലയിലാണ് അന്തര്‍ജില്ലാ ബസ് യാത്രയ്ക്കുള്ള അനുമതിയെന്നും …

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു; ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താം. Read More