
സ്പെക്ട്രം തൊഴിൽ മേളയിൽ 600 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു
സാങ്കേതിക പരിശീലനം നേടിയവർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ നടന്ന സ്പെക്‌ട്രം തൊഴിൽ മേളയിൽ 600 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. കളമശ്ശേരി ഐ.ടി.ഐയിൽ നടന്ന മേള നഗരസഭാ ചെയർമാൻ സീമാ കണ്ണൻ ഉദ്ഘാടനം …
സ്പെക്ട്രം തൊഴിൽ മേളയിൽ 600 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു Read More