ശമ്പളമില്ലാതെ ജീവിതം പ്രതിസന്ധിയിലായതോടെ എട്ടുപേർ ജീവനൊടുക്കിയെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ

തിരുവനന്തപുരം: ശമ്പളം ആവശ്യപ്പെട്ട് സാക്ഷരതാ പ്രേരക്മാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരം 81 ദിവസം പിന്നിട്ടിട്ടും സർക്കാർ തിരിഞ്ഞ് നോക്കുന്നുമില്ല. ശമ്പളമില്ലാതെ ജീവിതം പ്രതിസന്ധിയിലായതോടെ എട്ടുപേർ ജീവനൊടുക്കിയെന്ന് പ്രേരക് അസോസിയേഷൻ ആരോപിച്ചു സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കം മൂലം സംസ്ഥാനത്തെ സാക്ഷരതാ …

ശമ്പളമില്ലാതെ ജീവിതം പ്രതിസന്ധിയിലായതോടെ എട്ടുപേർ ജീവനൊടുക്കിയെന്ന് സാക്ഷരതാ പ്രേരക് അസോസിയേഷൻ Read More

സെക്രട്ടറിയേറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാര്‍; പുറത്ത് മറ്റു വകുപ്പുകളില്‍ നിയമിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ആവശ്യത്തില്‍ കൂടുതലുള്ള ജീവനക്കാരെ പുറത്ത് മറ്റു വകുപ്പുകളില്‍ നിയമിക്കാന്‍ ഉദ്യോഗസ്ഥതല സമിതി ശുപാര്‍ശ ചെയ്തു. സെക്രട്ടേറിയറ്റില്‍ അധികമുള്ള 300ഓളം ജീവനക്കാരെയാണ് മാറ്റുക. ലോക് ഡൗണിനു തൊട്ടുമുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി ചര്‍ച്ച …

സെക്രട്ടറിയേറ്റില്‍ ആവശ്യത്തില്‍ കൂടുതല്‍ ജീവനക്കാര്‍; പുറത്ത് മറ്റു വകുപ്പുകളില്‍ നിയമിക്കാന്‍ ശുപാര്‍ശ Read More

മുഖ്യമന്ത്രി ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയേറ്റിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം

ചെന്നൈ ഡിസംബര്‍ 20: തമിഴ്നാട് സെക്രട്ടേറിയേറ്റിലും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ഓഫീസിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോയമ്പത്തൂരില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി. രണ്ടു തവണയായി വന്ന ഫോണ്‍ സന്ദേശത്തില്‍ ഒന്ന് …

മുഖ്യമന്ത്രി ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയേറ്റിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം Read More

വാളയാര്‍ പീഡനകേസ്: ഹൈക്കോടതി പരിസരത്ത് നിന്നും സെക്രട്ടേറിയേറ്റിലേക്ക് പദയാത്ര

തിരുവനന്തപുരം ഡിസംബര്‍ 20: കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കുകയെന്ന ആവശ്യവുമായി 2020 ജനുവരി 4 മുതല്‍ 22 വരെ വിവിധ ദളിത് ആദിവാസി സ്ത്രീ മനുഷ്യാവകാശ ജനാധിപത്യ പരിസ്ഥിതി സംഘടനകള്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചതായി സംഘാടക സമിതി ഭാരവാഹികളായ വിഎം …

വാളയാര്‍ പീഡനകേസ്: ഹൈക്കോടതി പരിസരത്ത് നിന്നും സെക്രട്ടേറിയേറ്റിലേക്ക് പദയാത്ര Read More