ബീഹാർ സെക്രട്ടറിയേറ്റിൽ വൻ തീപ്പിടുത്തം , നിരവധി ഫയലുകൾ കത്തി , അഴിമതി മൂടിവയ്ക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷം

October 21, 2020

പാട്‌ന : ബീഹാര്‍ സെക്രട്ടറിയേറ്റില്‍ വന്‍ തീപിടുത്തം. നിരവധി ഫയലുകള്‍ കത്തി നശിച്ചു. ഗ്രാമ വികസന വകുപ്പിന്റെ ഓഫീസിലാണ് തീപ്പിടുത്തമുണ്ടായത്. ചൊവ്വാഴ്ച ( 20/10/20) രാത്രിയാണ് സെക്രട്ടറിയേറ്റിന്റെ താഴത്തെ നിലയില്‍ നിന്ന് തീപടര്‍ന്നത്. ഏറെ മണിക്കൂറുകൾക്ക് ശേഷമാണ് തീ പൂര്‍ണ്ണമായും അണയ്ക്കാനായതെന്ന് …

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്

October 6, 2020

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്. തിരുവനന്തപുരം സി ജെ എം കോടതിയിൽ ഫോറൻസിക് സംഘം സമർപ്പിച്ച റിപ്പോർട്ടിലാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന കണ്ടെത്തൽ ഉള്ളത്. ഫയലുകൾ മാത്രമാണ് കത്തിയത്. അവിടെയുണ്ടായിരുന്ന സാനിറ്റൈസർ പോലും കത്തിയിട്ടില്ല. ഷോർട് സർക്യൂട്ടാണെങ്കിൽ …

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് നൽകിയ പരാതിയിൽ ഗവർണർ ഇടപെട്ടു

August 27, 2020

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നിവേദനത്തിൽ ഗവർണർ ഇടപെട്ടു തുടങ്ങി. നിവേദനം മുഖ്യമന്ത്രിക്ക് അയച്ചുകൊടുത്ത് ഉചിതമായ നടപടി സ്വീകരിക്കുവാൻ ആവശ്യപ്പെട്ടു. ഇതോടെ നിവേദനത്തിൽ മേൽ എന്തു നടപടിയെടുത്തു എന്ന് ഗവർണറെ അറിയിക്കുവാനുള്ള ബാധ്യത മന്ത്രിസഭയുടെ തലവൻ ആയ മുഖ്യമന്ത്രിയ്ക്ക് …

സെക്രട്ടേറിയറ്റിലെ തീപിടിത്തം: അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചു

August 26, 2020

ക്രൈംബ്രാഞ്ചും അന്വേഷിക്കും തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തിന്റെ സാങ്കേതിക കാരണങ്ങള്‍ അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മീഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്ത്ത …