
ആറുജില്ലകളിൽ പ്ലസ്‌വണ്ണിന് കുട്ടികളുടെ എണ്ണത്തേക്കാൾ കൂടുതൽ സീറ്റുകൾ
തിരുവനന്തപുരം:സംസ്‌ഥാനത്ത ആറുജില്ലകളിൽ പത്താം ക്ലാസ് വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ പ്ലസ്‌വണ്ണിന് സീറ്റുകൾ കൂടുതൽ. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് എസ്.എസ്.എൽ. സി. പരീക്ഷയ്‌ക്ക് വിജയിച്ച കുട്ടികളുടെ എണ്ണത്തേക്കാൾ സീറ്റ് ഹയർസെക്കൻഡറിക്ക് കൂടുതലുള്ളത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കണ്ണൂർ, …