പത്തനംതിട്ട: ജല സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവണ്‍മെന്റ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന ജല ശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ശാസ്ത്രീയ ജല പരിപാലനം' എന്ന വിഷയത്തില്‍ ജൂൺ ഒന്‍പതിന് ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍...
Read full story