
മലപ്പുറത്ത് സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരിച്ചു
മലപ്പുറം ഫെബ്രുവരി 4: മലപ്പുറത്ത് സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കുറുവ എയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫര്‍സീന്‍ (9) ആണ് മരിച്ചത്. ഇതേ സ്കൂളിലെ അധ്യാപികയുടെ മകനാണ് ഫര്‍സീന്‍. രാവിലെ പത്ത് മണിയോടെയായിരുന്നു …
മലപ്പുറത്ത് സ്കൂള്‍ ബസില്‍ നിന്നും തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരിച്ചു Read More