ഇംഫാല്‍: കലാപഭൂമിയായ മണിപ്പുരില്‍ ബിഹാറില്‍നിന്നുള്ള രണ്ടു തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു. കക്ചിംഗ്- വാബാഗൈ റോഡിലെ കെയ്‌റാക്കിലെ പഞ്ചായത്ത് ഓഫീസിനു സമീപം ഡിസംബർ 14 ശനിയാഴ്ച അജ്ഞാതസംഘം തൊഴിലാളികള്‍ക്കുനേരേ വെടിവയ്ക്കുകയായിരുന്നു. മെയ്‌തെയ് വിഭാഗക്കാര്‍ക്ക് ആധിപത്യമുള്ള മേഖലയിലുണ്ടായ...
Read full story
റിപ്പോര്‍ട്ട്

ഇറാനിയൻ വിമാനം തടഞ്ഞ് ഇസ്രായേല്‍ വ്യോമസേന

By ന്യൂസ് ഡെസ്ക് December 2, 2024
ടെൽ അവീവ് : ലെബനനിലെ ഹിസ്ബുള്ള ഭീകര സംഘത്തിന് ആയുധങ്ങള്‍ എത്തിക്കുന്നതായി സംശയിക്കുന്ന ഇറാനിയൻ വിമാനം ഇസ്രായേല്‍ വ്യോമസേന തടഞ്ഞു. ഐ എ എഫ് കൂറ്റൻ ഫൈറ്റർ ജെറ്റുകളാണ് ഇറാൻ വിമാനം തടയാൻ ഇസ്രായേല്‍...
Read full story
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് പരിക്കേറ്റു.മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2024 നവംബർ 23 ശനിയാഴ്ച രാവിലെ 10.30നാണ് സംഭവം. പതിവ്...
Read full story
.മുംബൈ/റാഞ്ചി: . മഹാരാഷ്‌ട്ര ഇന്നു വിധിയെഴുതും. 288 മണ്ഡലങ്ങളാണു സംസ്ഥാനത്തുള്ളത്. ബിജെപി, ശിവസേന(ഷിൻഡെ), എൻസിപി(അജിത് പവാർ) പാർട്ടികള്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യവും കോണ്‍ഗ്രസ്, ശിവസേന(ഉദ്ധവ്), എൻസിപി(ശരദ് പവാർ) പാർട്ടികളുടെ മഹാ വികാസ് അഘാഡിയും തമ്മിലാണ്...
Read full story
തൊടുപുഴ (ഇടുക്കി): എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാല്‍ പെരിമാലില്‍ വീട്ടില്‍ ജിസ്‌മോൻ (34) എന്നിവരാണ് മൂലമറ്റം...
Read full story
റിപ്പോര്‍ട്ട്

ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കി ഇസ്രായേൽ

By ന്യൂസ് ഡെസ്ക് November 17, 2024
ബെയ്റൂത്: ഇസ്രായേല്‍ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയില്‍ കടന്നതായി റിപ്പോർട്ട്. ഇസ്രായേല്‍ അതിർത്തിയില്‍നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ലബനാൻ ഗ്രാമമായ ശാമായിലെ കുന്നിലാണ് നവംബർ 16 ശനിയാഴ്ച പുലർച്ചെ സൈന്യം എത്തിയത്. ഹിസ്ബുല്ലയുടെ തിരിച്ചടി രൂക്ഷമായതോടെ...
Read full story
ഷൊർണൂർ :റെയിൽവേ ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നു ശുചീകരണത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. സേലം വില്ലുപുരം സ്വദേശികളായ വള്ളി, വള്ളിയുടെ ഭർത്താവ് ലക്ഷ്മണൻ, റാണി എന്നിവരാണ് മരിച്ചത്. വള്ളിയും റാണിയും സഹോദരിമാരാണ്....
Read full story
മെഹ്‌സാന (​ഗുജറാത്ത്) : ​ഗുജറാത്തിലെ മെഹ്‌സാനയില്‍ സ്റ്റീല്‍ ഫാക്ടറിയുടെ നിര്‍മ്മാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 9 തൊഴിലാളികള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബർ 12 ശനിയാഴ്ചയാണ് സംഭവം. തൊഴിലാളികള്‍ സൈറ്റില്‍...
Read full story
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. വരുണയില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അവിടെയായിരിക്കും. കോലാറില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടാല്‍ അങ്ങനെയുമാകുമെന്നും കര്‍ണാടക പ്രതിപക്ഷ നേതാവ് പറഞ്ഞു....
Read full story
ഒട്ടാവ: കാനഡയിലെ ടൊറന്റോയില്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു. ഹര്‍പ്രീത് സിങ്, ജസ്പീന്ദര്‍ സിങ്, കരണ്‍പാല്‍ സിങ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. അപകടത്തെക്കുറിച്ച് ക്വിന്റോ...
Read full story