ലാവലിൻ കേസിൽ തെളിവു നൽകാൻ ക്രൈം ചീഫ് എഡിറ്ററോട് എട്ടാം തീയതി ഹാജരാകാൻ ഇ ഡി

July 7, 2021

കൊച്ചി: ലാവലിൻ കരാറിൽ അഴിമതി നടന്നിട്ടുണ്ട് എന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് അഴിമതിയിൽ പങ്കുണ്ട് എന്നും കാണിച്ച് ക്രൈം വാരികയുടെ ചീഫ് എഡിറ്റർ ടിപി നന്ദകുമാർ നൽകിയ പരാതിയിൽ തെളിവുകളുമായി ഹാജരാക്കുവാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നന്ദകുമാറിന് നോട്ടീസ് നൽകി. …