വന്യജീവി ആക്രമണം കുറഞ്ഞിട്ടുണ്ടെന്ന് വനംവകുപ്പുമന്ത്രി .എ.കെ.ശശീന്ദ്രൻ
തിരുവനന്തപുരം: വന്യജീവിആക്രമണം ചെറുക്കാനുള്ള നടപടികള്‍ ഫലപ്രദമാകുന്നുണ്ടെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. ജനവാസമേഖലയില്‍ വന്യജീവി ആക്രമണം കുറഞ്ഞിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരെ ശത്രുക്കളായി കാണുന്ന പൊതുജനങ്ങളുടെ സമീപനം മാറിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വനോത്പന്ന- ഭക്ഷണ സാംസ്കാരിക മേള മാനവീയം വീഥിയില്‍ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മാനവീയം വീഥിയില്‍ …
വന്യജീവി ആക്രമണം കുറഞ്ഞിട്ടുണ്ടെന്ന് വനംവകുപ്പുമന്ത്രി .എ.കെ.ശശീന്ദ്രൻ Read More