മകളെന്ന് അവകാശപ്പെട്ട് വീട്ടിലെത്തിയ യുവതി വയോധികന്റെ അടിയേറ്റ് മരിച്ചു
തിരുവനന്തപുരം : മകളെന്ന് അവകാശപ്പെട്ട് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയ യുവതി വയോധികന്റെ അടിയേറ്റ് മരിച്ചു. തിരുവനന്തപുരം കരകുളം നെല്ലി വിളയിലാണ് സംഭവം. കരകുളം മുല്ലശേരി സരിത(42) ആണ് മരിച്ചത്. 2021 ഓഗസ്‌റ്റ് 12 വ്യാഴാഴ്‌ചയാണ് സംഭവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരിതയെ …
മകളെന്ന് അവകാശപ്പെട്ട് വീട്ടിലെത്തിയ യുവതി വയോധികന്റെ അടിയേറ്റ് മരിച്ചു Read More