മകളെന്ന്‌ അവകാശപ്പെട്ട് വീട്ടിലെത്തിയ യുവതി വയോധികന്റെ അടിയേറ്റ്‌ മരിച്ചു

August 15, 2021

തിരുവനന്തപുരം : മകളെന്ന്‌ അവകാശപ്പെട്ട്‌ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയ യുവതി വയോധികന്റെ അടിയേറ്റ്‌ മരിച്ചു. തിരുവനന്തപുരം കരകുളം നെല്ലി വിളയിലാണ്‌ സംഭവം. കരകുളം മുല്ലശേരി സരിത(42) ആണ്‌ മരിച്ചത്‌. 2021 ഓഗസ്‌റ്റ്‌ 12 വ്യാഴാഴ്‌ചയാണ്‌ സംഭവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സരിതയെ …

മുകേഷും ഭാര്യയും വേർപിരിയുന്നുവോ ? അങ്ങനെ സംഭവിക്കുകയാണെങ്കിൽ മുകേഷിനെതിരെ ഗാർഹിക പീഡന പരാതി നൽകണമെന്ന് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ

July 26, 2021

കൊല്ലം : നീണ്ട ഒമ്പത് വർഷത്തെ ദാമ്പത്യബന്ധം അവസാനിപ്പിച്ചുകൊണ്ട് നടൻ മുകേഷും നർത്തകിയായ ഭാര്യ മേതിൽ ദേവികയും വേർപിരിയുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദേവിക കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തു എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ തിങ്കളാഴ്ച രാവിലെ …

പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

March 7, 2021

മറയൂർ: പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലത്ത് മുരുകൻ, ലക്ഷ്മി ദമ്പതികളുടെ മകൾ സരിത(27) ആണ് 05/03/21 വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് മറയൂർ ബാബു നഗർ സ്വദേശി സുരേഷി (35)നെ പൊലീസ് അറസ്റ്റു ചെയ്തു. കുടുംബപ്രശ്‌നത്തെ …

സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാർ; ഗുരുതര ആരോപണവുമായി ശരണ്യ മനോജ്; സരിതയെ കൊണ്ട് പലതും പറയിപ്പിച്ചത് ഗണേഷ് കുമാറെന്നും മനോജ്

November 28, 2020

കൊല്ലം: സോളാർ കേസിൽ കെ ബി ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി കേരള കോണ്‍ഗ്രസ് ബി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കുമാർ. സോളാർ കേസിലെ മുഖ്യപ്രതി ഗണേഷ് കുമാറാണെന്ന് മനോജ് ആരോപിച്ചു. കൊല്ലം തലവൂരിലെ തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു …

പെണ്‍കുഞ്ഞിനെ അമ്മവെളളത്തില്‍ മുക്കികൊന്നു.

September 21, 2020

ഭോപ്പാല്‍: ഒരുമാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ വെളളത്തില്‍ മുക്കി കൊന്നു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ്‌ സംഭവം. അമ്മ 25 കാരിയായ സരിതയെ പോലീസ്‌ അറസ്‌റ്റുചെയ്‌തു. ആണ്‍കുഞ്ഞ്‌ ജനിക്കാത്തതിലുളള നിരാശയിലണ്‌ അമ്മ ഈ ക്രൂരകൃത്യം ചെയ്‌തതെന്ന്‌ പോലീസ്‌ പറഞ്ഞു. കുഞ്ഞിന്‍റെ ദുരൂഹമരണത്തെക്കുറിച്ച്‌ പോലീസ്‌ നടത്തിയ …

സരിതയ്ക്ക് ഇനി ‘ലൈഫിലെ’ ഓണങ്ങളെല്ലാം പൊന്നോണം

August 31, 2020

എറണാകുളം: സംസ്ഥാന സർക്കാരിന്റെ ‘ലൈഫ്’ സമ്പൂർണ പാർപ്പിട പദ്ധതിയിലൂടെ സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ആമ്പല്ലൂർ പഞ്ചായത്തിലെ അരയൻകാവ് സ്വദേശിനി സരിതയും കുടുംബവും ഈ ഓണം ആഘോഷിക്കുന്നത്.  സരിതയും മകളും മകനും ഭർത്താവുമടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാനം ഭർത്താവ് …