ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്സ്. 37 സീറ്റിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഇതോടെ ആകെ 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മൂന്ന് സീറ്റിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. ഇവിടങ്ങളില്‍...
തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ ഈ​ശ്വ​റി​നെ ഡിസംബർ 1 ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സ്ത്രീ​ക്കെ​തി​രെ സൈ​ബ‍​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് നവംബർ 30 ന് രാ​ത്രി​യാ​ണ്...
തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് ബിജെപി വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട സന്ദീപ് ജി വാര്യരെ പിന്തുണച്ച്, സംവിധായകനും സംഘപരിവാര്‍ അനുഭാവിയുമായ രാമസിംഹന്‍ അബൂക്കറിന്റെ വോട്ടെടുപ്പ്. സന്ദീപ് വാര്യരോ സുരേന്ദ്രനോ എന്ന ചോദ്യവുമായാണ് ബിജെപി...
തിരുവനന്തപുരം: പട്ടാമ്പി കൊപ്പത്ത് മൊബൈൽ ടവർ അനുവദിക്കാൻ ഇടപെട്ടതിൽ ഫേസ്ബുക്ക് കുറിപ്പുമായി ബിജെപി മുൻ വക്താവ് സന്ദീപ് വാര്യർ. പട്ടാമ്പി കൊപ്പത്ത് രായിരനെല്ലൂർ മലയുടെ താഴ് വാരത്ത്‌ മൊബൈൽ റേഞ്ച് ഇല്ലാതെ കഷ്ടപ്പെട്ടിരുന്നതിനാൽ റിലയൻസുമായി...
തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നതിന് പിഴയടക്കമുള്ള ശിക്ഷ നടപടി ഏർപ്പെടുത്തിയതിനെതിരെ ബി ജെ പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. ആയിരം രൂപ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദ്...
കൊച്ചി: ഹലാൽ വിവാദത്തിൽ കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റ് ബിജെപി നേതാവ് സന്ദീപ് വാര്യർ പിൻവലിച്ചു. പാരഗൺ ഹോട്ടലിനെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് താൻ പോസ്റ്റിട്ടതെന്നും അതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി...
കോഴിക്കോട്: ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ. റസാഖിനും അഭിനന്ദനവുമായി യുവമോര്‍ച്ചാ നേതാവും ബി.ജെ.പി വക്താവുമായ സന്ദീപ് വാര്യര്‍. കലാലയങ്ങളെ...
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. പാലക്കാട് ടൗണ്‍ പൊലീസാണ് കേസെടുത്തത്. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്....
തിരുവനന്തപുരം : മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ എതിരെ കേസ് നടപടിയെ വിമർശിച്ചുകൊണ്ട് ബിജെപി വക്താവ് സന്ദീപ് വാര്യർ സ്വന്തം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഗവർണർ പദവിയിലിരുന്ന 9 മാസക്കാലയളവിൽ ശമ്പളമായി ലഭിച്ച...
തിരുവനന്തപുരം: ഗുരുതരമായ ആരോപണവുമായി ബിജെപിയുടെ വക്താവ് സന്ദീപ് വാര്യർ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. മുഖ്യമന്ത്രി രോഗചികിത്സക്കായി 2018 സെപ്റ്റംബറിൽ അമേരിക്കയിലായിരുന്ന സമയത്ത് സർക്കാർ ഫയലിൽ അദ്ദേഹത്തിൻറെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയതിന്‍റെ ഫയൽ കോപ്പി മാധ്യമങ്ങൾക്കു മുമ്പിൽ...