തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി കംപ്യൂട്ടറുകളും ഒട്ടനവധി രേഖകളും പിടിച്ചെടുത്തു. എറണാകുളത്തുനിന്നുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തിയത്. കയ്പ്പമംഗലം മൂന്നുപീടിക പുത്തന്‍പള്ളി പരിസരത്തുള്ള അടഞ്ഞുകിടന്ന വീട്ടിലായിരുന്നു പരിശോധന. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റെയ്ഡ്...
Read full story
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ ഓഫീസിലെ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റവും. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആര്‍ ശശികലയെ വ്യവസായ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ ഓഫീസില്‍ നിലവിലുള്ള ഒഴിവിലേക്ക് മാറ്റി നിയമിച്ചു....
Read full story
തിരുവനന്തപുരം: സ്വർണക്കടത്ത് സംഘത്തിന് തിരുവനന്തപുരത്തിനടുത്ത് കരകുളത്ത് ഫ്ലാറ്റ് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇവിടെ റെയ്ഡ് നടത്താൻ ഒരുങ്ങുകയാണ്. സന്ദീപ് നായരാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ആൻറി പൈറസി സെല്ലിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയാണ് ഫ്ലാറ്റ് ഉടമയോട് വാടകയ്ക്ക് ചോദിച്ചത്. തിരിച്ചറിയൽരേഖ ആയി നൽകിയത് ഭാര്യയുടെ...
Read full story
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം പുരോഗമിക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വപ്ന സുരേഷ് കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞു. സന്ദീപ് നായരുടെ ആഡംബരകാർ അന്വേഷണസംഘം കണ്ടെത്തിയ കാറിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിൽ രേഖകൾ ഉണ്ടായിരുന്നു....
Read full story