തിരുവനന്തപുരം: കള്ളക്കടത്തു നടത്തി കൊണ്ടുവരുന്ന സ്വര്‍ണമടങ്ങിയ ബാഗുകള്‍ സ്വപ്‌നയുടെ ഫ്ളാറ്റില്‍ കൊണ്ടുവന്നിരുന്നതായി തെളിവു ലഭിച്ചു. സരിത്ത്, സ്വപ്‌ന, സന്ദീപ് എന്നിവര്‍ ബാഗുമായി ഫ്ളാറ്റിലേക്ക് വരുന്ന ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിനു ലഭിച്ചത്. രാത്രികളില്‍ ഉള്‍പ്പെടെ പല...