ചോദ്യം ചെയ്യലിന് ഹാജരാകണം: സന്ദീപ് നായര്‍ക്ക് ഇ.ഡി നോട്ടീസ്

January 5, 2023

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സന്ദീപ് നായര്‍ക്ക് ഇഡി നോട്ടീസ്. ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയിലെ വടക്കാഞ്ചേരി ഭവന …

സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്ദീപ് നായരെ ചോദ്യം ചെയ്യൽ തുടരുന്നു

July 20, 2022

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സിബിഐ കൊച്ചി ഓഫീസിലായിരുന്നു ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ …

സ്വര്‍ണ്ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് പ്രതി സന്ദീപ് നായർ

October 10, 2021

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാന്‍ തനിക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്ന് പ്രതി സന്ദീപ് നായർ. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്ന സന്ദീപ്നായര്‍ 10/10/21 ശനിയാഴ്ചയാണ് ജയില്‍ മോചിതനായത്. ‘മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാൻ എനിക്ക് സമ്മർദ്ദമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് …

മുഖ്യമന്ത്രിയെ കുടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായുളള സന്ദീപ്‌ നായരുടെ മൊഴി ഗൗരവമുളളതെന്ന്‌ കൊടിയേരി

October 10, 2021

തിരുവനന്തപുരം : മുഖ്യമന്ത്രി ഉള്‍പ്പെടയുളള ഉന്നതരെ കുടുക്കാന്‍ ഇഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വര്‍ണക്കടത്തുകേസിലെ പ്രതി സന്ദീപ്‌ നായരുടെ വെളിപ്പെടുത്തല്‍ ഗൗരവമുളളതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഇക്കാര്യം നേരത്തെ പുറത്തുവന്നതാണെന്നും ഇത്‌ ബന്ധപ്പെട്ട കോടതി പരിശോധിക്കണമെന്നും ഗൂഡാലോചനയുണ്ടെന്ന സിപിഎമ്മിന്‍റെ ആരോപണം …

സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാറിന് അധികാരമില്ലെന്ന് ഹൈക്കോടതി

August 11, 2021

കൊച്ചി: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സ്വർണക്കടത്ത് കേസിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് ഹൈക്കോടതിയുടെ സ്റ്റേ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഇടക്കാല ഉത്തരവാണ് കോടതി 11/08/21 ബുധനാഴ്ച പുറപ്പെടുവിച്ചത്. …

സന്ദീപ് നായരുടെയും സരിത്തിന്റെയും ജാമ്യാപേക്ഷകളില്‍ വിധി പറയാന്‍ കേസ് 28ലേക്ക് മാറ്റി

April 24, 2021

കൊച്ചി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സന്ദീപ് നായര്‍, സരിത് എന്നിവരുടെ ജാമ്യ ഹര്‍ജികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഏപ്രില്‍ 28ന് വിധിപറയാന്‍മാറ്റി . നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതികളാണ് …

ക്രൈംബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്&#x200d

April 9, 2021

കൊച്ചി: ക്രൈംബ്രാഞ്ചിന് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍. ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആറില്‍ പൊരുത്തക്കേടെന്നും ഇ ഡി വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് എതിരെ ക്രൈംബ്രാഞ്ച് കള്ളക്കഥകള്‍ മെനയുന്നു. പകരത്തിന് പകരം എന്ന നിലയില്‍ എടുത്ത കേസുകളാണ് ഇവയെന്നും ഇ …

സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് ഇഡി കോടതിയില്‍

April 2, 2021

കൊച്ചി: സ്വര്‍ണകടത്തുകേസിലെ മൂന്നാംപ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുവദിച്ച് കസ്റ്റംസിന് നല്‍കിയ ഉത്തരവ് തിരിച്ചു വിളിക്കണമെന്നഭ്യര്‍ത്ഥിച്ച് ഇഡി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സുരേഷ് കുമാറാണ് സന്ദീപിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത്. ഈ …

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ഉപാധികളോടെ ജാമ്യം; മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു

March 30, 2021

കൊച്ചി: എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് ഉപാധികളോടെ ജാമ്യം. കേസില്‍ മാപ്പ് സാക്ഷിയാകാനുള്ള അപേക്ഷയും കോടതി അംഗീകരിച്ചു. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും, പാസ്‌പോര്‍ടും ഹാജരാക്കണമെന്ന ഉപാധിയിലാണ് 30/03/21 ചൊവ്വാഴ്ച കോടതി …

സ്വർണക്കടത്തു കേസ്, സന്ദീപ് നായർ ഉൾപ്പടെ അ​ഞ്ചു​പേ​രെ മാപ്പുസാക്ഷികളാക്കണമെന്ന് കോടതി മുൻപാകെ എ​ൻ.​ഐ.​എ.

March 23, 2021

കൊച്ചി: ന​യ​ത​ന്ത്ര ചാ​ന​ൽ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ അ​ഞ്ചു​പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ എ​ൻ.​ഐ.​എ. കേ​സി​ൽ മാ​പ്പു​സാ​ക്ഷി​യാ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്​ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ അ​ഞ്ചു​പേ​രെ​യാ​ണ്​ പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി മാ​പ്പ്​ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ൻ.​ഐ.​എ എ​റ​ണാ​കു​ളം പ്ര​ത്യേ​ക കോ​ട​തി​യെ 23/03/21 ചൊവ്വാഴ്ച സ​മീ​പി​ച്ച​ത്. …