മണൽ ഓഡിറ്റിംഗ് പൂർത്തിയായി; മൈനിംഗ് പ്ലാൻ ഉടൻ: മന്ത്രി

June 5, 2020

എറണാകുളം: ജില്ലയിൽ മണൽ ഓഡിറ്റിംഗ് പൂർത്തിയായതായും മൈനിംഗ് പ്ലാൻ ഉടൻ തയാറാകുമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ യുടെ സാന്നിധ്യത്തിൽ ചേർന്ന കളമശേരി മണ്ഡലത്തിൻ്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  …