കോഴിക്കോട് ജില്ലയില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍

September 10, 2020

കോഴിക്കോട്: ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ളവര്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിറക്കി.  കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട്, വടകര താലൂക്കുകളിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളാണ് ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.  ഈ പരിധിയിലുള്‍പ്പെടുന്ന …

അനുമതിയില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ നടപടി; ജില്ലാ കലക്ടര്‍

May 23, 2020

കോഴിക്കോട്‌: അനധികൃതമായി പച്ചക്കറി വാഹനങ്ങളിലും മറ്റും സംസ്ഥാന അതിര്‍ത്തി കടന്ന് ജില്ലയിലേക്കെത്തുവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. മറ്റ് മാര്‍ഗങ്ങളിലായാലും അതിര്‍ത്തിയില്‍ പരിശോധനയില്ലാതെ വരുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കോവിഡ് 19 രോഗലക്ഷണമുണ്ടെങ്കില്‍ അതത് തദ്ദേശസ്വയംഭരണ …