കോഴിക്കോട്: കോഴിക്കോട് ജില്ല കലക്ടറായി ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. രാവിലെ പത്തരയോടെ കലക്ട്രേറ്റിലെത്തിയ അദ്ദേഹത്തെ എഡിഎം സി. മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന കലക്ടര്‍ സാംബശിവറാവു അദ്ദേഹത്തിന് ചുമതല കൈമാറി. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍.റംല, ഷാമിന്‍...
Read full story
കോഴിക്കോട്: തെരുവിൽ അലയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് ആവിഷ്കരിച്ച ഉദയം പദ്ധതിയിലേക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഴിക്കോട്ടെ റീജ്യണൽ ഓഫീസുകൾ സംഭാവന നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോഴിക്കോട്ടെ ഒന്നാം നമ്പർ റീജ്യണൽ...
Read full story