സിഖ് വിരുദ്ധ കലാപം: ശിക്ഷ അനുഭവിക്കുന്ന സജ്ജൻ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.

September 4, 2020

ന്യൂഡൽഹി: സിക്ക് വിരുദ്ധ കലാപം ആസൂത്രണം ചെയ്ത് മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി 04-09-2020, വെള്ളിയാഴ്ച വീണ്ടും നിരാകരിച്ചു. സജ്ജൻ കുമാറിനെ ശിക്ഷിച്ചത് നിസ്സാര കേസിൽ അല്ല എന്നും ചികിത്സയ്ക്കായി ആശുപത്രിവാസം അനിവാര്യമല്ല എന്നും ചീഫ് ജസ്റ്റിസ് …