കല്‍പാക്കം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞന്‍ മരിച്ച നിലയില്‍

June 23, 2021

ചെന്നൈ: കല്‍പാക്കം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞന്‍ മരിച്ച നിലയില്‍. ആന്ധ്രാപ്രദേശ് ഗോദാവരി സ്വദേശി എസ് സായ്റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാര്‍ നദിക്കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാതായതായി മൂന്ന് ദിവസം മുന്‍പ് സഹപ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചിരുന്നു. സായ്റാം താമസിക്കുന്ന സ്റ്റാഫ് …