കുല്‍ഭൂഷന്‍ ജാദവിനായി ഇന്ത്യന്‍ അഭിഭാഷകനെ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍

September 19, 2020

ഇസ്ലാമാബാദ്: കുല്‍ഭൂഷന്‍ ജാദവിനായി ഒരു ഇന്ത്യന്‍ അഭിഭാഷകനെയോ യുകെയിലെ ക്യൂന്‍സ് കോണ്‍സലിനേയോ നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ച് പാക്കിസ്ഥാന്‍. ജാദവിന് വേണ്ടി പാക്കിസ്ഥാന് പുറത്തുനിന്നുള്ള അഭിഭാഷകന്‍ വേണമെന്ന യാഥാര്‍ത്ഥ്യബോധമില്ലാത്ത ആവശ്യം ഇന്ത്യ നിരന്തരം ഉന്നയിക്കുകയാണെന്നാണ് പാക് വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് …

കുല്‍ഭൂഷണ്‍ ജാദവിന് നിയമപരമായി ഇന്ത്യയില്‍ നിന്നുള്ള അഭിഭാഷകനെ അനുവദിക്കാന്‍ സാധ്യമല്ലെന്ന് പാകിസ്ഥാന്‍

August 29, 2020

ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള അഭിഭാഷകനെ അനുവദിക്കുന്നത് നിയമപരമായി സാധ്യമല്ലെന്ന് പാകിസ്ഥാന്‍. സെപ്റ്റംബര്‍ മൂന്നിന് കേസ് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ പരിഗണിക്കും. ജാദവിന്റെ കേസ് വാദിക്കാന്‍ പ്രാദേശിക അഭിഭാഷകനെ നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ പാകിസ്ഥാന്‍ നിരസിച്ചതായി വിദേശകാര്യ വക്താവ് സാഹിദ് …