നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി മാര്‍ച്ച് 3: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതിയായ എസ് ഐ വികെ സാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇന്ന് പരിഗണിക്കും. സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ, ഈ ഉദ്യോഗസ്ഥനെ വീണ്ടും …
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും Read More