ശബരിമല-ദര്‍ഗ കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്

January 28, 2020

ന്യൂഡല്‍ഹി ജനുവരി 28: ശബരിമല-ദര്‍ഗ കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിശാല ബഞ്ചിന്റെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. പരിഗണന വിഷയങ്ങളില്‍ അഭിപ്രായസമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ …

ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെ

January 9, 2020

ന്യൂഡല്‍ഹി ജനുവരി 9: രാജ്യം ദുര്‍ഘടമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കുകയെന്നത് മാത്രമാകണം ലക്ഷ്യമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. ദേശീയ പൗരത്വനിയമ ഭേദഗതി ‘ഭരണഘടനാപര’മാണെന്ന് വിധിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. സമാധാനം കൊണ്ടുവരികയാണ് …