സിന്‍ഹയുടെ മരണം: നഷ്ടമാകുന്നത് മികച്ച ഉദ്യോഗസ്ഥനെ

September 7, 2023

എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹയുടെ മരണത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത് കര്‍ത്തവ്യനിരതനായ ഉദ്യോഗസ്ഥനെ. കേരളത്തിലെ ക്രമസമാധാന പാലനം മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വരെ അരുണ്‍ കുമാര്‍ സിന്‍ഹ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ …