എസ്.പി.ബിയുടെ ആരോഗ്യനിലയിൽ പുരോഗതി

ചെന്നെെ:എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എസ്.പി.ബിയ്ക്ക് പൂർണമായും ബോധം വന്നുവെന്നും പേശികൾ ബലപ്പെടുത്തുവാൻ ഫിസിയോതെറാപ്പി അടക്കമുള്ള വ്യായാമങ്ങൾ ചെയ്തു തുടങ്ങിയെന്നും എസ്.പി.ബിയുടെ മകൻ എസ്.പി.ബി ചരൺ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ” അദ്ദേഹത്തിന് ശ്വാസതടസ്സം കുറഞ്ഞു. എക്സറേ …

എസ്.പി.ബിയുടെ ആരോഗ്യനിലയിൽ പുരോഗതി Read More