
ഇന്ത്യന്‍ കൊവിഡ് വാക്‌സിന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ റഷ്യന്‍, ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി മൈക്രോസോഫ്റ്റ്
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഗവേഷണത്തിലും നിര്‍മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്താന്‍ റഷ്യയില്‍ നിന്നും ഉത്തര കൊറിയയില്‍ നിന്നുമുള്ള ഹാക്കര്‍മാര്‍ ശ്രമിക്കുന്നതായി മൈക്രോസോഫ്റ്റ്. റഷ്യയില്‍ നിന്നുള്ള സ്‌ട്രോണ്‍ഷ്യം, ഉത്തര കൊറിയയില്‍ നിന്നുള്ള സിങ്ക്, സെറിയം എന്നീ ഹാക്കര്‍മാരാണ് …