റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി വ്യാഴാഴ്ച സിംഗപൂര്‍ സന്ദര്‍ശിക്കും

മോസ്കോ ആഗസ്റ്റ് 29: റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പട്രുഷേവ് വ്യാഴാഴ്ച സിംഗപ്പൂരിലെത്തും. മലേഷ്യയ്ക്ക് പോയതിന്ശേഷമാണ് റഷ്യയ്ക്ക് പോകുന്നത്. വിവിധ വകുപ്പുകള്‍ തമ്മിലുള്ള സംവാദത്തില്‍ പങ്കെടുക്കും. പ്രദേശിക-അന്താരാഷ്ട്ര സുരക്ഷ സഹകരണം നിലനിര്‍ത്താനും ചര്‍ച്ച ചെയ്യും. മലേഷ്യയും സിംഗപ്പൂരും ദക്ഷിണപൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളുടെ സംഘടകളിലെ അംഗങ്ങളാണ്.

Share
അഭിപ്രായം എഴുതാം