ഗ്രാമീണ പ്രദേശങ്ങളിലാണ് കൂടുതല്‍ ഡോക്ടര്‍മാരുടെ ആവശ്യം; പുരോഹിത്
ചെന്നൈ ആഗസ്റ്റ് 31: ഗ്രാമീണ പ്രദേശങ്ങളിലാണ് ഡോക്ടര്‍മാരുടെ സേവനം കൂടുതലായി വേണ്ടതെന്ന് ശനിയാഴ്ച ഊന്നിപ്പറഞ്ഞ് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. തമിഴ്നാട്ടിലാണ് ഏറ്റവും നല്ല ആശുപത്രികളുടെയും കോളേജുകളുടെയും ശൃംഖലയെന്നും പുരോഹിത് കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പുരോഹിത്. ദന്തല്‍ …
ഗ്രാമീണ പ്രദേശങ്ങളിലാണ് കൂടുതല്‍ ഡോക്ടര്‍മാരുടെ ആവശ്യം; പുരോഹിത് Read More