
അണ്ണുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആര്‍എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മഞ്ചേശ്വരം:ആള്‍ക്കൂട്ട മര്‍ദ്ദനത്തേതുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടസംഭവ ത്തില്‍ നാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കെദംകോട്ടയിലെ പ്രഭാകര (അണ്ണു 27) ആണ് കൊല്ല പ്പെട്ടത്. 2020 ആഗസ്റ്റ് 26 നായിരുന്നു കൊലപാതകം നടന്നത്. മിയപദവ് ബേരിക്ക കെദംകോട്ടിലെ എം ശിവപ്രസാദ്(32), സഹോദരന്‍ …
അണ്ണുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ആര്‍എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ Read More