റിപ്പോര്‍ട്ട് എറണാകുളം: ടെലിവിഷൻ വീക്ഷണം വിശകലനം: പ്രകാശനം ചെയ്തു By ന്യൂസ് ഡെസ്ക് • July 4, 2021ടെലിവിഷന്റെ സാധ്യതയും പരിമിതിയും സാധാരണക്കാർക്കുകൂടി പകർന്നുകൊടുക്കുന്ന പുസ്തകം: എം ടി എറണാകുളം: ദൂരദർശൻ മുൻ അഡീഷണൽ ഡയറക്ടർ ജനറൽ കെ കുഞ്ഞികൃഷ്ണൻ രചിച്ച ടെലിവിഷൻ : വീക്ഷണം, വിശകലനം എന്ന പുസ്തകം ടെലിവിഷന്റെ സാധ്യതയും... Read full story