ട്രിപ്പിള്‍ ലോക്ക് ഡൗണ്‍: തൃശൂര്‍ എറിയാട് പഞ്ചായത്തില്‍ ആര്‍ ആര്‍ ടി അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി

September 3, 2020

തൃശൂര്‍ : കോവിഡ് സമ്പര്‍ക്ക വ്യാപനമേറിയതിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച എറിയാട് ഗ്രാമപഞ്ചായത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. കോവിഡ് ബാധയുണ്ടായ മേഖലകളില്‍ എങ്ങനെ ഇടപെടണം, സ്വയരക്ഷയ്ക്കായി എന്തൊക്കെ മുന്‍കരുതലെടുക്കണം തുടങ്ങിയ കാര്യങ്ങളില്‍ ടീമിനെ പ്രാപ്തരാക്കുന്നതിനായിരുന്നു …