വീടിനുളളില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍

June 14, 2021

തൃശൂര്‍: തൃശൂര്‍ മനക്കോടിയിലെ വീട്ടില്‍ മൃദഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. സരോജനി രാമകൃഷ്‌ണന്‍(64) ആണ്‌ മരിച്ചത്‌. മൃതദേഹത്തിന്‌ നാലുദിവസത്തെ പഴക്കമുണ്ടെന്നാണ്‌ സൂചന. ദുര്‍ദന്ധത്തെ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌ സരോജനിയും ഭത്താവും മാത്രമാണ്‌ വീട്ടില്‍ ഉണ്ടായിരുന്നത്‌. ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യം …