തീവണ്ടിക്കും വഴിതെറ്റി; ഉത്തര്‍പ്രദേശിനു പോയ ട്രെയിന്‍ എത്തിയത് ഒഡീഷയില്‍

May 23, 2020

റൂര്‍ക്കല: തീവണ്ടിക്ക് വഴിതെറ്റുമോ, കേട്ടുകേള്‍വിപോലുമില്ലാത്ത കാര്യം. നൂറുകണക്കിന് റെയില്‍വേ അധികൃതരും അതിലുമധികം കംപ്യൂട്ടറുകളും നിയന്ത്രിക്കുന്ന പ്രവര്‍ത്തനമാണ് ട്രെയിനുകളുടെ സഞ്ചാരം. എന്നാല്‍, അതും നടന്നിരിക്കുന്നു നമ്മുടെ ഇന്ത്യയില്‍. അന്തര്‍സംസ്ഥാന തൊഴിലാളികളുമായി മഹാരാഷ്ട്രയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിന്‍ വഴിമാറി ഒഡീഷയിലെത്തി. വേറൊരു സംസ്ഥാനത്ത് …