കാസർഗോഡ്: വിദ്യാനഗറിൽ മാതൃകാ വീഥി ഒരുങ്ങുന്നു, അശോക വൃക്ഷങ്ങൾ തണൽ വിരിക്കും

June 21, 2021

കാസർഗോഡ്: കാസർകോട്ടുകാർക്ക് ചിര പരിചിതമല്ലാത്ത റോളർ സ്കേറ്റിങിൽ ഇനി ഒരു കൈ നോക്കാം. നായമ്മാർ മൂല തൻബീഹുൽ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ മുതൽ ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഔദ്യോഗിക വസതി വരെയുള്ള പാതയാണ് റോളർ സ്കേറ്റിങ് പരിശീലനസൗകര്യത്തോടെ മിനുക്കിയെടുക്കുന്നത്. …