എറണാകുളം ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം ചേർന്നു

January 10, 2023

എറണാകുളം ജില്ലാ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭാ യോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു.  നൂതനമായതും കാലഘട്ടത്തിന് …

ലഹരി വിരുദ്ധ പ്രചാരണം: അങ്കമാലിയിൽ റാലിയുമായി അതിഥി തൊഴിലാളികൾ

October 19, 2022

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി അങ്കമാലി ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഏരിയയിൽ അതിഥി തൊഴിലാളികൾക്കായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ  ജില്ലാ ഇൻഫർമേഷൻ ഓഫീസും എക്സൈസ് വകുപ്പും സംയുക്തമായി  സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി നടന്ന ലഹരി …

അങ്കമാലി-കാലടി-അത്താണി മേഖലയിൽ ബസ് തൊഴിലാളികളുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിച്ചു

September 17, 2022

അങ്കമാലി-കാലടി-അത്താണി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ക്ക് വേതന വര്‍ധന നടപ്പിലാക്കണം എന്നാ വശ്യപ്പെട്ട് പ്രൈവറ്റ് ബസ്  സംയുക്ത തൊഴിലാളി യൂണിയൻ സെപ്റ്റംബർ 19ന് പ്രഖ്യാപിച്ച  പണിമുടക്ക് പിന്‍വലിച്ചു. തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ വേതന വർധന തൊഴിൽ ഉടമകൾ  അംഗീകരിച്ചതിനെ തുടർന്നാണിത്. …

എറണാകുളം: കറുകുറ്റിയിൽ ജില്ലാ പഞ്ചായത്തിന്റെ അപ്പാരൽ പാർക്ക് പ്രവർത്തനം തുടങ്ങി

June 18, 2022

എറണാകുളം: ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പദ്ധതി പ്രകാരം കറുകുറ്റി ഗ്രാമപഞ്ചായത്തിൽ തുടങ്ങിയ  അപ്പാരൽ പാർക്കിന്റെ  ഉദ്ഘാടനം റോജി എം ജോൺ എംഎൽഎ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.  സ്വയം തൊഴിൽ മേഖലയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് …

മൂക്കന്നൂര്‍-ഏഴാറ്റുമുഖം, ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡ് വികസനം പുരോഗമിക്കുന്നു, റീബില്‍ഡ് കേരള പദ്ധതിയില്‍ 91.89 കോടി രൂപ വകയിരുത്തി നിര്‍മ്മാണം

June 17, 2022

അങ്കമാലി നിയോജക മണ്ഡലത്തിലെ മലയോരമേഖലയിലെ വികസനത്തിന് വഴിതുറന്ന് മൂക്കന്നൂര്‍-ഏഴാറ്റുഖം, ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നു. മലയോര  ഹൈവേയെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന മൂക്കന്നൂര്‍ -ഏഴാറ്റുഖം റോഡ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിലേക്കുള്ള വഴിയും തെക്കന്‍ ജില്ലകളില്‍ നിന്ന് ആതിരപ്പള്ളി, …

എറണാകുളം: അതിഥി തൊഴിലാളി കൾക്ക് കോവിഡ് വാക്സിൻ നൽകി

June 26, 2021

എറണാകുളം: അങ്കമാലി മേഖലയിലെ  അതിഥിതൊഴിലാളികൾക്ക് കോവിഡ് വാക്സിൻ നൽകി. വാക്സിനേഷന്റെ ഉദ്ഘാടനം അങ്കമാലി ഇൻഡസ്ട്രിയൽ ഏരിയയിൽ റോജി എം ജോൺ എം എൽ എ നിർവ്വഹിച്ചു. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്. തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും …