തബ് ലീഗ് വിഭാഗത്തിലെ കൊറോണ രോഗികൾ ആശുപത്രിയിൽ അശ്ലീല ആംഗ്യങ്ങൾ കാട്ടി നഗ്നരായി നടന്ന് പ്രതിഷേധിക്കുന്നു

April 3, 2020

ന്യൂഡൽഹി ഏപ്രിൽ 3: തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്ത്‌ ഖാസിയാബാദ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും നഗ്നരായി നടക്കുകയും ചെയ്യുന്നുവെന്ന് ആശുപത്രി അധികൃതർ ആരോപിച്ചു. ആശുപത്രിയിലെ ജീവനക്കാരോട് മോശമായിപെരുമാറിയതിന് ഖാസിയാബാദ് സിഎംഒ പോലീസിൽ പരാതി നൽകി. നേഴ്സ് ഈ …