തബ് ലീഗ് വിഭാഗത്തിലെ കൊറോണ രോഗികൾ ആശുപത്രിയിൽ അശ്ലീല ആംഗ്യങ്ങൾ കാട്ടി നഗ്നരായി നടന്ന് പ്രതിഷേധിക്കുന്നു

ന്യൂഡൽഹി ഏപ്രിൽ 3: തബ് ലീഗ് ജമാഅത്തിൽ പങ്കെടുത്ത്‌ ഖാസിയാബാദ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും നഗ്നരായി നടക്കുകയും ചെയ്യുന്നുവെന്ന് ആശുപത്രി അധികൃതർ ആരോപിച്ചു.

ആശുപത്രിയിലെ ജീവനക്കാരോട് മോശമായിപെരുമാറിയതിന് ഖാസിയാബാദ് സിഎംഒ പോലീസിൽ പരാതി നൽകി. നേഴ്സ് ഈ രോഗികൾക്കെതിരെ പരാതിപ്പെട്ടു.

കൊറോണ വൈറസ് ബാധിതരാണെന്ന് സംശയിക്കുന്നതിനാൽ ആണ് ഇവരെ നിരീക്ഷണത്തിൽ ആക്കിയിരിക്കുന്നത്. എന്നാൽ ഇവർ നഗ്നരായി ആശുപത്രിയിൽ നടക്കുകയും അശ്ലീല പാട്ടുകൾ കേൾക്കുകയും ചെയുകയാണെന്ന് ഖാസിയാബാദ് ജില്ലാ ആശുപത്രി സിഎംഒ പറഞ്ഞു.

ആസ്സാമിലുള്ള ചില ആളുകളും തബ് ലീഗ് പ്രവർത്തനങ്ങളിൽ പങ്കെടുത്ത്‌ തിരിച്ചെത്തിയിരുന്നു. അവരെ ആരോഗ്യ വകുപ്പ് പ്രവർത്തകർ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ ചിലർക്കു കോവിഡ് സ്ഥിരീകരിച്ചു. ഈ ആളുകളും ഖാസിയാബാദിലെ ആശുപത്രിയിൽലെ പോലെ സമാനമായ കാര്യങ്ങൾ ചെയ്യുന്നു. ആശുപത്രിയും പരിസരവും തുപ്പി വൃത്തിക്കേടാക്കുന്നു. പരമാവധി ആളുകളിലേക്ക് വൈറസ് പകർത്താനുള്ള ശ്രമമാണിതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അവരോട് പറഞ്ഞിട്ട് അനുസരിക്കുന്നില്ല. അവർ പ്രതിഷേധമായി നിൽക്കുകയാണ്. ഗോലാഘട്ടിലെ സിവിൽ ആശുപത്രിയിലാണ് ഇവരുള്ളത്. അവരുടെ രക്ഷാകർത്താക്കളോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ഹിമാന്ധാ ബിശ്വ ശർമ പറഞ്ഞു.

Share
അഭിപ്രായം എഴുതാം