ആര്‍എംപി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നീക്കം; തടയിട്ട് സിപിഐഎം നേതൃത്വം

June 21, 2021

തിരുവനന്തപുരം: ആര്‍എംപി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നീക്കത്തെ തടഞ്ഞ് സിപിഐഎം നേതൃത്വം. കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ എതിര്‍പ്പ് കണക്കിലെടുത്താണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലെന്നാണ് 21/06/21 തിങ്കളാഴ്ച പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വീണാ ജോര്‍ജിന്റെ മുന്‍ …