റൊണാള്‍ഡോ ഗോളടിച്ചു; അല്‍ നസറിനു വന്‍ജയം
റിയാദ്: ക്രിസ്റ്റിയാനോ റൊണാള്‍ഡോ സീസണിലെ ആദ്യ ഗോള്‍ കണ്ടെത്തിയ അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് മത്സരത്തില്‍ അല്‍ നസറിന് വമ്പന്‍ ജയം. മൊനാസ്റ്റിര്‍ എഫ്.സിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തത്. പുതിയ സൈനിംഗുകളായ ബ്രൊസോവിചും അലക്‌സ് ടെല്ലസും അല്‍ …
റൊണാള്‍ഡോ ഗോളടിച്ചു; അല്‍ നസറിനു വന്‍ജയം Read More