Tag: riya chakraborthy
സുശാന്ത് സിങ്ങിന്റെ മരണത്തില്‍ 33 പേര്‍ക്കെതിരെ കുറ്റപത്രം
ന്യൂഡല്‍ഹി: സുശാന്ത് സിംങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി ഉള്‍പ്പടെ 33 പേര്‍ക്കെതിരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രം. മുംബൈയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുളള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. റിയാ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. …
സുശാന്തിന്റെ മൃതദേഹം കാണാന്‍ റിയയ്ക്ക് അനധികൃതമായി അനുമതി; കൂപ്പര്‍ ആശുപത്രിക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മീഷന്‍
മുംബൈ: സുശാന്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടു പോയ കൂപ്പര്‍ ആശുപത്രിയില്‍ നടി റിയ ചക്രവര്‍ത്തിക്ക് അനധികൃതമായി പ്രവേശനം നല്‍കിയതായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിക്ക് നോട്ടീസ് അയച്ചു. മരണപ്പെട്ട വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആശുപത്രിയില്‍ …
സുശാന്ത് ഉറക്കം നഷ്ടപ്പെട്ടവനെ പോലെ അസ്വസ്ഥനായിരുന്നു: അപ്പോഴും റിയയും കുടുംബവും അദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ പാര്‍ട്ടി നടത്തിയിരുന്നെന്ന് ബോഡി ഗാര്‍ഡ്
മുംബൈ: സുശാന്ത് സിങിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിയ്‌ക്കെതിരേ വെളിപ്പെടുത്തല്‍ നടത്തി അദ്ദേഹത്തിന്റെ ബോര്‍ഡ് ഗാര്‍ഡ്. സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും ധൈര്യശാലിയായ മനുഷ്യനായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉറപ്പിച്ച് പറയുന്നു. ‘സുശാന്തിനെ നേരിട്ട് കാണാനോ മിണ്ടാനോ ഉള്ള അധികാരം ഞങ്ങള്‍ക്കില്ലായിരുന്നു. അദ്ദേഹം അസ്വസ്ഥനും അവശനുമായിരുന്ന …
അങ്കിതയുമായി സുശാന്തിന് 6 വര്‍ഷം നീണ്ട പ്രണയം, റിയ ചക്രബര്‍ത്തിയെ അറിയില്ല: അവസാനം സംസാരിച്ചത് വിവാഹത്തെ കുറിച്ചെന്ന് പിതാവ്
മുംബൈ: സുശാന്ത് സിങ് അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹിതനാവാന്‍ തീരുമാനിച്ചിരുന്നുവെന്ന് പിതാവ് കൃഷ്ണ കുമാര്‍ സിങ്. എന്നാല്‍ റിയ ചക്രബര്‍ത്തിയെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ(25-06-20) ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൊറോണയായതിനാല്‍ വിവാഹം ഇപ്പോള്‍ വേണ്ടെന്നും …