
കോവിഡ് 19: തൃശ്ശൂരിൽ 13 പേരുടെ പരിശോധനാഫലം നെഗറ്റീവ്
തൃശൂർ മാർച്ച് 24: തൃശ്ശൂരിലെ 33 കോവിഡ് സാംപിളുകളുടെയും പരിശോധന ഫലങ്ങൾ നെഗറ്റീവ്. ഇന്ന് തൃശ്ശൂരിൽ പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇടുക്കിയിൽ ലോക്ക് ഡൗൺ നിയന്ത്രണ ലംഘനവുമായി ബന്ധപെട്ടു 46 കേസുകൾ രജിസ്റ്റർ ചെയ്തു. 538 പേരെ ഇന്ന് മാത്രം …
കോവിഡ് 19: തൃശ്ശൂരിൽ 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് Read More