മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍

തൃശൂര്‍: മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ പറഞ്ഞു..അദ്ദേഹത്തെ . എന്നും പിന്തുണച്ചിട്ടുള്ള ആളാണ് താൻഎന്നും പ്രവൃത്തികള്‍ അതിരുവിട്ട് പോകരുത് എന്ന് ആഗ്രഹം ഉണ്ടെന്നും സുധാകരൻ പറഞ്ഞു. ഇക്കാര്യം പറയാൻ നാലു തവണ അദ്ദേഹത്തെ വിളിച്ചെങ്കിലും …

മാധ്യമങ്ങളിലൂടെയുള്ള ശശി തരൂരിന്‍റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ Read More

പണിമുടക്കിനിടെ സമരാനുകൂലികള്‍ തടഞ്ഞതില്‍ പരാതിയില്ലെന്ന് നൊബേല്‍ ജേതാവ് ലെവിറ്റ്

ആലപ്പുഴ ജനുവരി 9: ദേശീയ പണിമുടക്കിനിടെ സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നൊബേല്‍ സമ്മാന ജേതാവ് മൈക്കല്‍ ലെവിറ്റ്. കേരളം മനോഹരമാണെന്നും വിവാദങ്ങളില്‍ താല്പര്യമില്ലെന്നും ലെവിറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ കലക്ടര്‍ മൈക്കല്‍ ലെവിറ്റിനെ കണ്ട് ക്ഷമ പറഞ്ഞതിനുശേഷമാണ് ലെവിറ്റിന്‍റെ പ്രതികരണം. …

പണിമുടക്കിനിടെ സമരാനുകൂലികള്‍ തടഞ്ഞതില്‍ പരാതിയില്ലെന്ന് നൊബേല്‍ ജേതാവ് ലെവിറ്റ് Read More

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണത്തെ വിമര്‍ശിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം ജനുവരി 6: ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പസിലെ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും നാസി മാതൃകയില്‍ ആക്രമിച്ചവര്‍ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിനെ …

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണത്തെ വിമര്‍ശിച്ച് പിണറായി വിജയന്‍ Read More

കേരളത്തില്‍ ഗവര്‍ണര്‍ക്ക് നേരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതികരണവുമായി അമിത് ഷാ

ന്യൂഡല്‍ഹി ജനുവരി 3: സംസ്ഥാനത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ക്കുനേരെ ഉണ്ടാകാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും കേന്ദ്രം ഇതിനെ ഗൗരവമായാണ് കാണുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ നടക്കുന്ന ചരിത്ര …

കേരളത്തില്‍ ഗവര്‍ണര്‍ക്ക് നേരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ പ്രതികരണവുമായി അമിത് ഷാ Read More