
തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു
.കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു.മുംബയിൽ പാർട്ടി ദേശീയ അദ്ധ്യക്ഷൻ ശരത് പവാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത് തീരുമാനിച്ചത്. വനം മന്ത്രി എ കെ ശശീന്ദ്രൻ തോമസ് കെ തോമസിനായി വാദിച്ചു. …
തോമസ് കെ തോമസിനെ എൻസിപി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു Read More