ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു

കൊടുവളളി: ലിഫ്‌റ്റില്‍ കുടുങ്ങിയ 11 വിദ്യാര്‍ത്ഥികളെ മുക്കം അഗ്നിരക്ഷാസേന രക്ഷപെടുത്തി. 2021 മാര്‍ച്ച്‌ 13 ഞായറാഴ്‌ച ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുളള നാലുനിലകളുളള കെട്ടിടത്തിലെ ലിഫറ്റിലാണ്‌ കുട്ടികള്‍ കുടുങ്ങിയത്‌. സാങ്കേതിക തകരാര്‍മൂലം ലിഫ്‌റ്റ്‌ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. ഒരു …

ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു Read More

മുപ്പതടിയോളം താഴ്ച്ചയുളള കിണറ്റിൽ വീണ വയോധികനെ അ​ഗ്നിരക്ഷാസേന രക്ഷിച്ചു

വണ്ടൂർ: കാണാതായ വയോധികനെ കിണറ്റിൽ നിന്ന് കണ്ടെത്തി. പോരൂർ ഇരഞ്ഞിക്കുന്ന് സ്വദേശി തോരപ്പ ഉമ്മർ (70)നെയാണ് കിണറ്റിൽ നിന്ന് കെണ്ടത്തിയത്. തിരുവാലിയിൽ നിന്ന് അഗ്നിശമനസേനയെത്തിയാണ് ഇയാളെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം കടയിലേക്ക് പോയ ഉമ്മർ വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം …

മുപ്പതടിയോളം താഴ്ച്ചയുളള കിണറ്റിൽ വീണ വയോധികനെ അ​ഗ്നിരക്ഷാസേന രക്ഷിച്ചു Read More

ചെളിയിൽ പുതഞ്ഞ കാട്ടനയെ വനപാലകർ രക്ഷപെടുത്തി

കോയമ്പത്തൂർ: കനത്ത മഴ തുടരുന്നതിനിടയിൽ നാട്ടിലിറങ്ങിയ കാട്ടാന ചെളിയിൽ വഴുതിവീണു.എട്ടുവയസ്സുള്ള കൊമ്പനാണ് തനിച്ച് കാട് ഇറങ്ങിയത്. 2021 നവംബർ 6 ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷൻ പെരിയ നായക്കൻ പാളയം റേഞ്ചിലെ നായക്കൻ പാളയം സൗത്തിലുള്ള സി.ആർ.പി.എഫ് ക്യാമ്പിലാണ് …

ചെളിയിൽ പുതഞ്ഞ കാട്ടനയെ വനപാലകർ രക്ഷപെടുത്തി Read More

വൈദ്യുതാഘാതമേറ്റ സിംഹവാലന്‍ കുരങ്ങിന് രണ്ടാം ജന്മം

കളമശേരി: ശ്രീകുമാറിന്റെ സമയോചിതമായ ഇടപെടല്‍ സിംഹവാലന്‍ കുരങ്ങിന്റെ ജീവന്‍ രക്ഷിക്കാന്‍ കാരണമായി .10/5/2021 വീടിന് പുറത്തൊരു ബഹളം കേട്ടാണ് വട്ടേക്കുന്നം പാലേപ്പറമ്പില്‍ ശ്രീകുമാര്‍ വീടിന് പുറത്തിറങ്ങിയത്. ശ്രീകുമാറിന്റെ വീട്ടിലെത്തിയ സിംഹവാലന്‍ കുരങ്ങിന്റെ പരാക്രമങ്ങളായിരുന്നു ബഹളം. ചാട്ടത്തിനിടയില്‍ ഇലക്ട്രിക്ക് ലൈനില്‍ ചാടിപ്പിടിച്ച് ഷോക്കേറ്റ് …

വൈദ്യുതാഘാതമേറ്റ സിംഹവാലന്‍ കുരങ്ങിന് രണ്ടാം ജന്മം Read More

കിണറ്റില്‍ വീണ ആനയയെ രക്ഷിച്ചു

കോഴിക്കോട്: കിണറ്റില്‍ വീണ ആനയെ രക്ഷപെടുത്തി. തിരുവമ്പാടി ആനക്കാംപൊയിലില്‍ മുത്തപ്പന്‍ പുഴക്കടുത്ത് കാട്ടിലെ കിണറ്റിലാണ് ആന വിണത് . കിണറിന് 12 അടിയോളം ആഴമുണ്ടായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സമാന്തരമായി കുഴിയുണ്ടാക്കിയാണ് ആനയെ രക്ഷിച്ചത്. രക്ഷ3 പ്രവര്‍ത്തനം ഏതാണ്ട് 10 മണിക്കൂറോളം …

കിണറ്റില്‍ വീണ ആനയയെ രക്ഷിച്ചു Read More

കാട്ടുതീയിൽ പെട്ട സിംഹക്കുട്ടിയെ രക്ഷിച്ചു

കാലിഫോർണിയ: കാട്ടുതീയിൽ പൊള്ളലേൽക്കുകയും ഒറ്റപ്പെട്ടുപോവുകയും ചെയ്ത ഒരു കുഞ്ഞു സിംഹക്കുട്ടിയെ രക്ഷാപ്രവർത്തകർ ഒടുവിൽ നാട്ടിലെത്തിച്ചു. ഒരു മാസം മാത്രം പ്രായം തോന്നുന്ന മൗണ്ടേൻ ലയൺ കുഞ്ഞാണ് കാലിഫോർണിയയിലെ തീ പടർന്ന കുന്നിൽ ചരിവിൽ നിന്നും രക്ഷാപ്രവർത്തകരുടെ കയ്യിലെത്തിയത്. നിലവിൽ ഓക്ലാൻ്റ് മൃഗശാലാ …

കാട്ടുതീയിൽ പെട്ട സിംഹക്കുട്ടിയെ രക്ഷിച്ചു Read More

പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി: മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനി ജനുവരി 27: മലപ്പുറത്ത് പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. പാലപ്പെട്ടിയില്‍ നിന്നും വൈകിട്ട് ആറ് മണിക്ക് കടലില്‍ പോയ അലിഫ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പത് മത്സ്യതൊഴിലാളികളുമായി പോയ ബോട്ട് വെള്ളം നിറഞ്ഞ് മുങ്ങാന്‍ തുടങ്ങുകയും …

പൊന്നാനിയില്‍ ബോട്ടില്‍ വെള്ളം കയറി: മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി Read More