വിദ്യാര്‍ഥിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ആള്‍ റിമാന്‍ഡില്‍ ജയിലിലേക്ക്

May 20, 2020

തൃശൂര്‍: വിദ്യാര്‍ഥിയെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ ആള്‍ റിമാന്‍ഡില്‍ ജയിലിലേക്ക്. തിരുവത്ര, പുത്തന്‍കടപ്പുറം കാളിടകയില്‍ റഷീദ് എന്ന അണ്ണാച്ചി റഷീദിനെയാണ് (39) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് കാലമായതിനാല്‍ മാസ്‌ക് ഉപയോഗിച്ച് മുഖംമറച്ചു നടന്ന പ്രതിയെ ചാട്ടുകുളത്തിനു സമീപത്തെ …

പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു.

May 18, 2020

പുനലൂര്‍: പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ അടിച്ചുതകര്‍ത്ത കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവവുമായ ബന്ധപ്പെട്ട് പുനലൂര്‍ സ്വദേശികളായ കിഷോര്‍, ഷാജി, ദിനേശന്‍, കാര്‍ത്തിക് എന്ന ഹരി എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്യലഹരിയിലാണ് നാലംഗസംഘം പുനലൂര്‍ പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ …

അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാലയെ റിമാന്‍ഡ് ചെയ്തു

January 23, 2020

മുംബൈ ജനുവരി 23: അധോലോക കുറ്റവാളി ഇജാസ് ലക്ഡാവാലയെ റിമാന്‍ഡ് ചെയ്തു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വ്യാപാരിയെ കൊലപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഇജാസിനെ പോലീസ് ജനുവരി 9ന് അറസ്റ്റ് ചെയ്തത്. ജനുവരി 27 വരെയാണ് ഇജാസിനെ മുംബൈ മെട്രോ …