അസമില്‍ അക്രമം കുറയുന്നു: കര്‍ഫ്യൂവില്‍ ഇളവ്
ഗുവാഹത്തി ഡിസംബര്‍ 14: പൗരത്വ ഭേദഗതി ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹത്തിയില്‍ കര്‍ഫ്യൂവില്‍ ഇളവ്. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കര്‍ഫ്യൂവില്‍ ജില്ലാ ഭരണകൂടം ഇളവ് അനുവദിച്ചത്. എന്നാല്‍ അസമിലെ 10 ജില്ലയില്‍ ഇന്‍റര്‍നെറ്റ് വിലക്ക് 48 മണിക്കൂര്‍ …
അസമില്‍ അക്രമം കുറയുന്നു: കര്‍ഫ്യൂവില്‍ ഇളവ് Read More