
യുവതിയുടെ മരണം സംശയാസ്പദം, മൃതദേഹം ഖബർ തുറന്ന് പരിശോധിച്ചു
കണ്ണൂര്‍: യുവതിയുടെ മൃതദേഹം ഖബർ തുറന്ന് പരിശോധിച്ചു. ബന്ധുക്കളെ അറിയിക്കാതെ ഖബർ അടക്കിയതിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് ഖബര്‍ തുറന്നത്. കണ്ണൂര്‍ സിറ്റി നീര്ച്ചാല് സ്വദേശി അലിയുടെ മകള്‍ താഹിറ(37)യുടെ മൃതദേഹമാണ് പുറത്തെടുത്ത് പരിശോധിച്ചത്. മാനസിക അസ്വാസ്ഥ്യത്തിന് കര്‍ണാടക സിദ്ധാപുരത്തെ …